92–ാം വയസിൽ ഹ്രസ്വ ചിത്രങ്ങളിൽ അഭിനയിച്ച് സമൂഹ മാധ്യമങ്ങൾ കീഴടക്കിയ ഒരു കർഷകൻ. പക്ഷേ തൃശൂരുകാർക്ക് അദ്ദേഹം പോൾ അല്ല, ചീരച്ചായൻ ആണ്. ഇപ്പോൾ പ്രേക്ഷകർ ...